സ്വകാര്യ ബസ്സ് ജീവനക്കാർ വിദ്യാർത്ഥികളോട് മോശമായി പെരുമാറിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ബസ്സ് കൺസഷൻ സ്വകാര്യ ബസ്സുകളുടെ ഔദാര്യമല്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.കുട്ടികളെ രണ്ടാം തരം പൗരൻമാരായി കാണരുതെന്നും കുട്ടികൾ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ്സ് നിർത്തണം എന്നും മന്ത്രി ആവശ്യപ്പെട്ടു.
Post a Comment