അന്ത്യോദയ അന്ന യോജന കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മറ്റന്നാള്‍.

അന്ത്യോദയ അന്ന യോജന കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാന ഉദ്ഘാടനം മറ്റന്നാള്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. വെളിച്ചെണ്ണ, പഞ്ചസാര അടക്കമുള്ള 14 ഇനം അവശ്യ വസ്തുക്കള്‍ അടങ്ങിയ ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത്.


Post a Comment

Previous Post Next Post