നവംബർ ഒന്നോട് കുടി കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ പാർപ്പിട പ്രശ്‌നം പൂർണ്ണമായി പരിഹരിക്കുമെന്ന് അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.വേങ്ങാട് ലൈഫ് ഭവന പദ്ധതിയിൽ നിർമ്മിച്ച 50 വീടുകളുടെ താക്കോൽ ദാനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
Post a Comment