HomeKerala കേരളത്തില്‍ 52 ദിവസത്തെ ട്രോളിങ്ങ് നിരോധനം അവസാനിച്ചു. പ്രതീക്ഷയോടെ മത്സ്യതൊഴിലാളികള്‍. byDev —August 01, 2025 0 കേരളത്തില്‍ ട്രോളിങ്ങ് നിരോധനം അവസാനിച്ചു. രാത്രി പന്ത്രണ്ട് മണിമുതൽ യന്ത്രവത്കൃത മത്സ്യബന്ധനയാനങ്ങൾ കടലിൽ പോയിത്തുടങ്ങി.
Post a Comment