കാലിക്കറ്റ് യൂണിവേഴ്സിറ്റി; ബി.എ ഹിസ്റ്ററി മെറിറ്റ് സീറ്റിലേക്ക് നേരിട്ട് പ്രവേശനം എടുക്കാൻ അവസരം.

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന K.A.S കോളേജിൽ പുതുതായി അഫിലിയേഷൻ ലഭിച്ച ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിലേക്ക് മെറിറ്റ് സീറ്റിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കാൻ അവസരം.

താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് കോളേജ് ഓഫീസിൽ എത്തിച്ചേരുകയോ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

 SC, ST, OEC, OBH, Fisherman വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഗവൺമെൻറ് സ്കോളർഷിപ്പ് ലഭിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8075031668, 9846056638.

Post a Comment

Previous Post Next Post