കുറഞ്ഞ നിരക്കിൽ കൊച്ചിക്കാർക്ക് ഭക്ഷണം നൽകി ഹിറ്റായ കൊച്ചി കോർപ്പറേഷന്‍റെ സമൃദ്ധി ഹോട്ടലിലെ ഭക്ഷണം ഇനി കേരളത്തിലെ ട്രെയിനുകളിലും കിട്ടും. പരശുറാം, ഇന്‍റർസിറ്റി, ജനശതാബ്ദി അടക്കം 4 ട്രെയിനുകളിലാണ് നിലവിൽ സമൃദ്ധിയുടെ ഭക്ഷണം ലഭ്യമാവുക. സമൃദ്ധിയെക്കുറിച്ച് കേട്ടറിഞ്ഞ ഐആർസിടിസി ഉദ്യോഗസ്ഥർ നേരിട്ടെത്തി അടുക്കള പരിശോധിച്ച ശേഷമാണ് ഓർഡറുകൾ സ്വീകരിച്ച് തുടങ്ങിയത്.
Post a Comment