ഇന്ത്യ- ഇംഗ്ലണ്ട് വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. സതാംപ്ടണിലെ റോസ് ബൗൾ സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകുന്നേരം 5.30നാണ് മത്സരം. പരമ്പരയിലെ രണ്ടാം മത്സരം ഈ മാസം 19ന് നടക്കും. നേരത്തെ, ഇംഗ്ലണ്ടിനെതിരായ 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.
Post a Comment