ഇന്ന് അന്താരാഷ്ട കടുവ ദിനം. കടുവ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. കടുവകൾ ഉൾപ്പെടെ വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ദിനാചരണം ഓർമ്മപ്പെടുത്തുന്നു.
2010 ൽ റഷ്യയിൽ നടന്ന സെന്റ് പീറ്റേഴ്സ്ബർഗ് കടുവ ഉച്ചകോടിയിലാണ് ആദ്യ അന്താരാഷ്ട്ര കടുവ ദിനാചരണം ആരംഭിച്ചത്. ലോകമെമ്പാടും ദിനാചരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ നടക്കും.
Post a Comment