കോഴിക്കോട്: കക്കാടംപൊയിലിൽ റിസോർട്ട് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പാടി കക്കാട് മച്ചുകുഴിയിൽ ജോർജ് എം തോമസ് ആണ് മരിച്ചത്. റിസോർട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദ്രോഗമാണ് മരണ കാരണമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Post a Comment