ഓണത്തോടനുബന്ധിച്ച് കേരളത്തില്‍ ഇത്തവണയും സംസ്ഥാന സര്‍ക്കാര്‍ ആറുലക്ഷം മഞ്ഞ കാർഡ് കുടുംബങ്ങൾക്ക് 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി വിതരണം ചെയ്യും. സംസ്ഥാന വ്യാപകമായി സപ്ലൈകോ ഓണച്ചന്ത നടത്തും. ഇക്കുറി തിരുവനന്തപുരത്തിന് പുറമേ പാലക്കാട്ടും മെഗാഫെയർ നടത്തും.
Post a Comment