കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നിര്യാതനായതിനെ തുടന്ന് സംസ്ഥാനത്തെ സർക്കാർ എല്ലാ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള സ്ഥാപങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ പരേതനോടുള്ള ആദരസൂചകമായി സംസ്ഥാനത്തെ റേഷൻ കടകൾക്കും നാളെ അവധിയായിരിക്കും എന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
Post a Comment