പി.എസ്.സി. പരീക്ഷയും ഇൻ്റർവ്യൂവും മാറ്റി വെച്ചു.


അന്തരിച്ച മുൻ കേരള മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനോടുളള ആദര സൂചകമായി ജൂലൈ 22 (ചൊവ്വാഴ്‌ച) സർക്കാർ പൊതു അവധിയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രസ്തുത ദിവസം പി.എസ്.സി. നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും അഭിമുഖങ്ങളും പ്രമാണ പരിശോധനയും സർവീസ് വെരിഫിക്കേഷനും മാറ്റി വെച്ചതായി അറിയിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്

Post a Comment

Previous Post Next Post