പങ്കാളിയുടെ അറിവില്ലാതെ റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണം വിവാഹവുമായി ബന്ധപ്പെട്ട കേസുകളില്‍ തെളിവായി ഉപയോഗിക്കാമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, സതീഷ് ചന്ദ്ര എന്നിവരടങ്ങിയ ബഞ്ചിന്‍റേതാണ് ഉത്തരവ്. പങ്കാളിയുടെ ഫോണ്‍ സംഭാഷണം രഹസ്യമായി റെക്കോര്‍ഡ് ചെയ്ത് വിവാഹ മോചനക്കേസിന് തെളിവായി ഉപയോഗിച്ചത് സ്വകാര്യതയുടെ മൗലികാവകാശത്തിന്‍റെ ലംഘനമാണെന്നുള്ള പഞ്ചാബ്, ഹരിയാന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.
Post a Comment