വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശം നൽകി. നിലവില്‍ ഡാമിന്‍റെ സ്പില്‍വെ ഷട്ടറുകള്‍ അടച്ചിരിക്കുകയാണെങ്കിലും നീരൊഴുക്ക് തുടര്‍ന്നാൽ നിയന്ത്രിത അളവില്‍ ജലം തുറന്നുവിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
Post a Comment