2026 ലെ ഹജ്ജിനുള്ള അപേക്ഷാ നടപടികൾക്ക് തുടക്കമായി, ഈ മാസം 31 വരെ അപേക്ഷ സമര്‍പ്പിക്കാം.

2026 ലെ ഹജ്ജിനുള്ള അപേക്ഷാ നടപടികൾക്ക് തുടക്കമായി. തീർത്ഥാടകർക്ക് ഔദ്യോഗിക ഹജ്ജ് പോർട്ടൽ   വഴിയോ , "ഹജ്ജ് സുവിധ" മൊബൈൽ ആപ്ലിക്കേഷൻ വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ് . ഓൺലൈൻ അപേക്ഷാ ജാലകം വഴി ഈ മാസം  31 അർദ്ധ രാത്രി  വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ക്ക് 2026 ഡിസംബർ 31 വരെ സാധുതയുള്ള മെഷീൻ റീഡബിൾ ഇന്ത്യൻ  അന്താരാഷ്ട്ര പാസ്‌പോർട്ട്  ഉണ്ടായിരിക്കേണ്ടതാണ്.


Post a Comment

Previous Post Next Post