ഇ-വേസ്റ്റുകൾ ഇനി ഹരിതകർമസേന ശേഖരിക്കും.

വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇലക്ട്രോണിക് മാലിന്യങ്ങൾ ഹരിതകർമസേനാംഗങ്ങൾ വഴി ശേഖരിക്കാനുള്ള പ്രത്യേക ക്യാമ്പയിന് തുടക്കമായി. ആദ്യഘട്ടത്തിൽ നഗരസഭകളിലാണ് പരിപാടി ആരംഭിക്കുന്നത്. പുനഃചംക്രമണം ചെയ്യാൻ സാധിക്കുന്ന ഇ-മാലിന്യങ്ങൾക്ക് ക്ലീൻ കേരള കമ്പനി നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തിയ നിശ്ചിത വിലയും ലഭിക്കും.

Post a Comment

Previous Post Next Post