ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം.

ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം. ഗുരുതരമായ കരൾ രോഗത്തിനും, കാൻസറിനും കാരണമാകുന്ന  വൈറൽ ഹെപ്പറ്റൈറ്റിസിനെക്കുറിച്ച് അവബോധം വളർത്തുന്നതിനായാണ്  ജൂലൈ 28 ന് ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത് . നമുക്ക് തകർക്കാം ഹെപ്പറ്റൈറ്റിസ് എന്നതാണ് ഈ വർഷത്തെ ദിനാചരണ പ്രമേയം.

Post a Comment

Previous Post Next Post