ക്യൂ നിൽക്കാതെ ഒപി ടിക്കറ്റ് എടുക്കാൻ ആരോഗ്യ വകുപ്പിന്റെ ഇ ഹെൽത്ത് സംവിധാനം : സംസ്ഥാനത്തെ 800 ആരോഗ്യ സ്ഥാപനങ്ങളിൽ ലഭ്യം.

ക്യൂ നിൽക്കാതെ ഒപി ടിക്കറ്റ് എടുക്കാൻ ആരോഗ്യ വകുപ്പിന്റെ ഇ ഹെൽത്ത് സംവിധാനം സംസ്ഥാനത്തെ 800 ആരോഗ്യ സ്ഥാപനങ്ങളിൽ ലഭ്യം

* 512 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ   ഇ ഹെൽത്തിലൂടെ ഒപി ഉറപ്പാക്കാം 

* സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്‌ട്രേഷനെടുത്ത്  2.62 കോടിയിലധികം ജനങ്ങൾ

* താത്ക്കാലിക രജിസ്ട്രേഷനിലൂടെ  ചികിത്സ തേടിയത് 8.88 കോടിയിലധികം

* അഡ്മിറ്റായി ചികിത്സ തേടിയത് 15.27 ലക്ഷം 

* ലക്ഷ്യം സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലും ഇ ഹെൽത്ത് 

* ഇ ഹെൽത്ത് പോർട്ടൽ (https://ehealth.kerala.gov.in) വഴിയും എം-ഇഹെൽത്ത് ആപ്പ് (https://play.google.com/store/apps/details?id=in.gov.kerala.ehealth.mhealth) വഴിയും അഡ്വാൻസ് ടോക്കൺ എടുക്കാം.


Post a Comment

Previous Post Next Post