മലാപറമ്പ് ഗവ. വനിത പോളിടെക്നിക് കോളേജിലെ ഒന്നാം സ്പോട്ട് അഡ്മിഷന്റെ കൗണ്‍സിലിങ് ജൂലൈ 29ന് രാവിലെ ഒമ്പത് മുതല്‍ കോളേജില്‍ നടക്കും. www.polyadmission.org വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ജില്ലാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും പുതുതായി അപേക്ഷിച്ചവരുമായ പെണ്‍കുട്ടികള്‍ക്ക് പങ്കെടുക്കാം.
പുതിയ അപേക്ഷകരില്‍നിന്നും നിലവില്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍നിന്നും രജിസ്റ്റര്‍ ചെയ്തവരെ ഉള്‍പ്പെടുത്തി അന്ന് രാവിലെ 11ന് പ്രസിദ്ധീകരിക്കുന്ന റാങ്ക്ലിസ്റ്റില്‍നിന്ന് അഡ്മിഷന്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org ല്‍ ലഭ്യമാണ്
Post a Comment