ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സേവനങ്ങളും ഉത്പന്നങ്ങളും വില്‍ക്കുന്ന ഡാര്‍ക്ക് പാറ്റേണ്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളോട് നിര്‍ദേശിച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി.

തെറ്റായ വ്യാപാര രീതികളും ആളുകളെ തെറ്റിദ്ധരിപ്പിച്ച് സേവനങ്ങളും ഉത്പന്നങ്ങളും വില്‍ക്കുന്ന ഡാര്‍ക്ക് പാറ്റേണും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളോട്  നിര്‍ദേശിച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി. 

ഡാര്‍ക്ക്  പാറ്റേണ്‍ സംബന്ധിച്ച് എല്ലാ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും മൂന്ന് മാസത്തിനുള്ളില്‍ സ്വയം പരിശോധന നടത്തണമെന്ന്  ഉപഭോക്തൃ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഡാര്‍ക്ക്  പാറ്റേണുമായി ബന്ധപ്പെട്ട നിയമം പാലിക്കാത്ത പ്ലാറ്റ്ഫോമുകള്‍ക്ക് മന്ത്രാലയം നോട്ടീസ് നല്‍കി.

Post a Comment

Previous Post Next Post