പേവിഷബാധയ്ക്കെതിരെ നാളെ സ്കൂളുകളിൽ കുട്ടികള്‍ക്ക് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. അസംബ്ലി സമയത്ത്, ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ക്ലാസ്.
ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജൂലൈ മാസത്തില്‍ അധ്യാപകര്‍ക്കും, രക്ഷാകര്‍ത്താക്കള്‍ക്കും, പി.ടി.എ. യോഗങ്ങളിലൂടെ സമാനമായ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും.
Post a Comment