ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം നാലാം ദിവസത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയിലെ മറ്റ് ഇടങ്ങളിലേക്ക് പ്രതിസന്ധി വ്യാപിക്കുന്നത് തടയുന്നതിനായി മധ്യസ്ഥ ചര്‍ച്ചകള്‍ സജീവം.
സൗദി അറേബ്യ, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സമാധാന ചര്‍ച്ചകള്‍ക്കായി മുന്നോട്ട് വന്നിട്ടുണ്ട്. അതേസമയം ഇരുപക്ഷങ്ങളും നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
Post a Comment