അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനു കാരണമാകുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള സംസ്ഥാനത്തെ മോളിക്യുലാര്‍ സങ്കേതം വിജയം. മോളിക്യുലാര്‍ ലാബിലൂടെ ആദ്യത്തെ അമീബയുടെ രോഗസ്ഥിരീകരണം നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലെ മൈക്രോബയോളജി വിഭാഗങ്ങളെ കൂടി രോഗനിര്‍ണയത്തിനായുള്ള വിദഗ്ധ കേന്ദ്രങ്ങളായി വികസിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
Post a Comment