നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. അവസാന മണിക്കൂറുകള്‍ ശക്തി തെളിയിക്കാനുള്ള പ്രകടനമാക്കാനാണ്, പ്രധാന മുന്നണികളുടെ തീരുമാനം. മഴ പെയ്തിറങ്ങുന്നതൊന്നും അണികളുടെ ആവേശത്തെ തണുപ്പിക്കുന്നില്ല. പ്രധാനമായും നിലമ്പൂരിലും എടക്കരയിലുമാണ് ഇന്ന് വൈകിട്ട് കൊട്ടിക്കലാശം നടക്കുക.
Post a Comment