മൂലാട് മുത്തപ്പനാറു കുളങ്ങര അയ്യപ്പ ഭജന മഠം ഭഗവതി ക്ഷേത്രം പ്രതിഷ്ഠാ മഹോത്സവം ആഘോഷിച്ചു. പ്രതിഷ്ഠയോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിവിധ ചടങ്ങുകൾ ആചരിച്ചു. എളപ്പില ഇല്ലത്ത് ഡോക്ടർ ശ്രീകുമാരൻ തന്ത്രിയുടെ നേതൃത്വത്തിൽ ക്ഷേത്ര ചടങ്ങുകൾക്ക് സന്തോഷ് എളപ്പില കാർമികത്വം വഹിച്ചു. 2025 മെയ് 29 മുതൽ ജൂൺ 2 വരെ വിവിധ ക്ഷേത്ര ചടങ്ങുകൾ ആഘോഷിച്ചു.
Tags:
koottalida
Post a Comment