നിലമ്പൂർ എം.എല്‍.എ യായി ആര്യാടൻ ഷൗക്കത്ത് നാളെ സത്യപ്രതിജ്ഞ ചെയ്യും.

നിലമ്പൂർ എംഎല്‍എ ആയി ആര്യാടൻ ഷൗക്കത്ത് നാളെ സത്യപ്രതിജ്ഞ ചെയ്യും. നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ വൈകുന്നേരം 3.30 ന് സ്പീക്കർ മുമ്പാകെയാണ് സത്യപ്രതിജ്ഞ. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 11,000-ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്. 


Post a Comment

Previous Post Next Post