ഐഎച്ച്ആര്‍ഡിക്ക് കീഴില്‍ താമരശ്ശേരി കോരങ്ങാടിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡിഗ്രി പ്രവേശനത്തിനു അപേക്ഷിക്കാം.


ഐഎച്ച്ആര്‍ഡിക്ക് കീഴില്‍ താമരശ്ശേരി കോരങ്ങാടിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിഎ ഇംഗ്ലീഷ്, ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിബിഎ, ബികോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബിസിഎ നാല് വര്‍ഷ ബിരുദ കോഴ്സുകളില്‍ ഐഎച്ച്ആര്‍ഡി നേരിട്ട് അഡ്മിഷന്‍ നടത്തുന്ന 50 ശതമാനം സീറ്റുകളിലേക്ക് എഫ്‌വൈയുജി ക്യാപ്പ് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് http://www.ihrdadmissions.org വഴി അപേക്ഷിക്കാം. ഫോണ്‍: 0495 2223243, 8547005025.

Post a Comment

Previous Post Next Post