ഇന്ന് ആരംഭിക്കുന്ന കൈലാസ് മാനസസരോവർ യാത്രക്കുള്ള ഒരുക്കങ്ങൾ സിക്കിമിൽ പൂർണ്ണം. നാഥു ലാ പാസിൽ ഗവർണർ ഓം പ്രകാശ് മാധൂർ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. 36 തീർത്ഥാടകരും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥരുമാണ് ആദ്യ സംഘത്തിൽ ഉള്ളത്. അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷമാണ് കൈലാസ് - മാനസസരോവർ തീർത്ഥാടനം പുനരാരംഭിക്കുന്നത്.
Post a Comment