വിദേശ വിദ്യാര്‍ഥി പ്രവേശനത്തില്‍ റെക്കോഡ് നേട്ടവുമായി കേരള സര്‍വകലാശാല. 2025-26 അധ്യയനവര്‍ഷം 81 രാജ്യങ്ങളില്‍ നിന്നായി 2,620 അപേക്ഷകള്‍ കേരള സര്‍വകലാശാലയ്ക്ക് ലഭിച്ചു.കഴിഞ്ഞ വര്‍ഷം 64 രാജ്യങ്ങളില്‍ നിന്നായി 2,600 പേര്‍ പ്രവേശനം തേടി.
വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലെ സ്ഥിരമായ വളര്‍ച്ച കേരള സര്‍വകലാശാലയുടെ വര്‍ദ്ധിച്ചു വരുന്ന ആഗോള ആകര്‍ഷണീയതയ്ക്ക് തെളിവാണെന്ന് അന്താരാഷ്ട്ര പ്രവേശനത്തിന് മേല്‍നോട്ടം വഹിക്കുന്ന സെന്റര്‍ ഫോര്‍ ഗ്ലോബല്‍ അക്കാദമിക്‌സിന്റെ ഡയറക്ടര്‍ സാബു ജോസഫ് പറഞ്ഞു.
Post a Comment