സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ച ആക്സിയം -4 ദൗത്യം നാളെ നടത്തുമെന്ന് സ്ഥിരീകരിച്ച് നാസ.

സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ച ആക്സിയം -4 ദൗത്യം നാളെ നടത്തുമെന്ന് സ്ഥിരീകരിച്ച് നാസ. ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഉള്‍പ്പെടെ നാലുപേരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകാന്‍ നിശ്ചയിച്ചിരിക്കുന്ന ആക്സിയം -4 ദൗത്യം പുലർച്ചെ 2:31 ന് വിക്ഷേപിക്കുമെന്നാണ് റിപ്പോർട്ട്.

Post a Comment

Previous Post Next Post