അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനായുള്ള ഈ വര്‍ഷത്തെ NEET-UG പരീക്ഷ നാളെ.

അഖിലേന്ത്യാ മെഡിക്കല്‍  പ്രവേശനത്തിനായുള്ള ഈ വര്‍ഷത്തെ NEET-UG പ്രവേശന പരീക്ഷ നാളെ നടക്കും. രാജ്യത്തെയും വിദേശത്തെയും വിവിധ കേന്ദ്രങ്ങളിലായി 23 ലക്ഷത്തോളം  വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും. നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ അഞ്ച് മണിവരെയാണ് പരീക്ഷ. ഇന്ത്യയിലെ 552 നഗരങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post