പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ നാളെ മുതല്‍ സമര്‍പ്പിക്കാം.

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ നാളെ മുതല്‍ സമര്‍പ്പിക്കാം.  പൂര്‍ണമായും ഓണ്‍ലൈനാണ് പ്രവേശന നടപടികള്‍. ഈമാസം  20 വരെ അപേക്ഷ നല്‍കാം.  24 ന് ട്രയല്‍ അലോട്ട്മെന്‍റ് നടക്കും.

Post a Comment

Previous Post Next Post