നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഈ മാസം 17ന് പുനരാരംഭിക്കും.

ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഈ മാസം 17 മുതല്‍ പുനരാരംഭിക്കുമെന്ന് ബിസിസിഐ.   17ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും. അതേസമയം മൊഹാലിയിലും ധരംശാലയിലും  മത്സരം  ഉണ്ടായിരിക്കില്ല.

Post a Comment

Previous Post Next Post