കോഴിക്കോട് പുതിയ ബസ് സ്റ്റാൻ്റ് കെട്ടിടത്തിലെ തീപിടുത്തം സംബന്ധിച്ച് ഫയർ ഫോഴ്സിൻ്റെ വകുപ്പുതല റിപ്പോർട്ട് ഇന്ന് കൈമാറും.

കോഴിക്കോട് പുതിയ ബസ് സ്റ്റാൻ്റ് കെട്ടിടത്തിലെ  തീപിടുത്തം സംബന്ധിച്ച് ഫയർ ഫോഴ്സിൻ്റെ വകുപ്പുതല റിപ്പോർട്ട് ഇന്ന് കൈമാറും. ഫയർ ഫോഴ്സ് ഡയറക്ടർ ജനറലിനാണ് റിപ്പോർട്ട് നൽകുക. സംഭവത്തിൽ പോലിസ്, ഫയർ ഫോഴ്സ് സേനാവിഭാഗങ്ങൾക്ക് പുറമെ  ഇലക്ട്രിക്കല്‍ പരിശോധനയും ഇന്നലെ  നടന്നു.

Post a Comment

Previous Post Next Post