ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങള്‍ നാളെ മുതല്‍ പുനരാരംഭിക്കും.
byDev—0
ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് നിർത്തി വച്ചിരുന്ന ഐപിഎൽ ക്രിക്കറ്റ് മത്സരം നാളെ മുതല്‍ പുനഃരാരംഭിക്കും. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് മത്സരം. രാത്രി 07.30 ന് ബംഗളൂരു ചിന്ന സ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.
Post a Comment