കോഴിക്കോട് ജില്ലയില്‍ എന്‍എഫ്എസ്എ (എഎവൈ, പിഎച്ച്എച്ച്) റേഷന്‍ ഗുണഭോക്താക്കളുടെ ഇ -കെ വൈ സി അപ്ഡേഷന്‍ പൂര്‍ത്തീകരിക്കേണ്ടതിനാല്‍ മസ്റ്ററിങ് നടത്താത്ത ഗുണഭോക്താക്കള്‍ ജൂണ്‍ 10നകം നടത്തണം. റേഷന്‍ കട, താലൂക്ക്/ജില്ലാ സപ്ലൈ ഓഫീസ് എന്നിവ മുഖേനയോ സ്വന്തമായി ഫേസ്ആപ് വഴിയോ മസ്റ്ററിങ് നടത്താം. നിശ്ചിത സമയത്തിനകം മസ്റ്ററിങ് നടത്തി റേഷന്‍ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു
Post a Comment