പാകിസ്ഥാന്‍റെ പിടിയിലായ ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷായെ ഇന്ന് രാവിലെ ഇന്ത്യയിലെത്തിച്ചു. പഞ്ചാബിലെ ഫിറോസ്പൂര്‍ സെക്ടറില്‍ നിന്നും അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന പൂര്‍ണം കുമാര്‍ ഷായെ കഴിഞ്ഞ മാസം 23നാണ് പാകിസ്ഥാന്‍ റെയ്ഞ്ചേഴ്സ് കസ്റ്റഡിയിലെടുത്തത്. അമൃത്സറിലെ അട്ടാരി അതിര്‍ത്തിവഴി എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ജവാനെ കൈമാറിയത്.
Post a Comment