കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ സംയുക്തമായി നിർമിക്കുന്ന ആലുവ ഹൈ ടെക് മാർക്കറ്റ് സമുച്ചയത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തറക്കല്ലിടും. ‌

­­കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ സംയുക്തമായി 50 കോടി രൂപ ചെലവിൽ നിർമിക്കുന്ന ആലുവ ഹൈ ടെക് മാർക്കറ്റ്  സമുച്ചയത്തിന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. നാല് നിലകളിലായി ഒരു ലക്ഷത്തി 80,000 ത്തിലധികം ചതുരശ്ര അടിയിൽ നിർമിക്കുന്ന മാർക്കറ്റിൽ 88 കടകള്‍ ഉണ്ടാകും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മന്ത്രിമാരായ സജി ചെറിയാൻ, പി രാജീവ് തുടങ്ങിയവർ പങ്കെടുക്കും. 

Post a Comment

Previous Post Next Post