നഴ്സിങ് വിദ്യാർഥിനി ജീവനൊടുക്കി.

പാലായിൽ നഴ്സിങ് വിദ്യാർഥിനി തൂങ്ങിമരിച്ചു. പാലാ സ്വദേശിനി സിൽഫ സാജനാണ് (18) മരിച്ചത്. ഹൈദരാബാദിലെ നഴ്സിങ് വിദ്യാർഥിനിയായിരുന്നു.  ജൂൺ ഒന്നിന്  ഹൈദരാബാദിലേക്ക് മടങ്ങാനിരിക്കെയാണ് സംഭവം. കാരണം വ്യക്തമല്ല. പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post