പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇന്ന് കൂടി സമര്‍പ്പിക്കാം.
byDev—0
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇന്ന് കൂടി സമര്‍പ്പിക്കാം. ഇന്നലെ വരെ നാല് ലക്ഷത്തി 48,720 അപേക്ഷകളാണ് ലഭിച്ചത്. കായിക മികവ് അടിസ്ഥാനമാക്കിയുള്ള പ്രവേശന നടപടി ഈമാസം 28 വരെ തുടരും.
Post a Comment