കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളക്ക് കോഴിക്കോട് ബീച്ചിൽ തുടക്കമായി. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍, നാളെ നിര്‍വഹിക്കും. 15 സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ സംരംഭകർ പങ്കെടുക്കും.
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രുചിവൈവിധ്യങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷ്യമേള, ഗ്രാമീണ ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേള, സാംസ്കാരിക പരിപാടികൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
Post a Comment