സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മുറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനും സ്വത്തിനും അപകടം സംഭവക്കാതിരിക്കാൻ ശ്രദ്ധിക്കുക. പ്രസ്‌തുത മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങൾ മുറിച്ചു മാറ്റാത്തപക്ഷം ഇത് മൂലം ഉണ്ടാകുന്ന സകലമാന കഷ്ടനഷ്ടങ്ങൾക്കും ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30(2)V(വി), പ്രകാരം മരങ്ങളുടെ ഉടമസ്ഥർ മാത്രമായിരിക്കും ഉത്തരവാദി എന്ന വിവരം അറിയിക്കുന്നു.
Post a Comment