എറണാകുളം മൂഴിക്കുളത്തിന് സമീപം അമ്മ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ നാല് വയസ്സുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ കുട്ടിയുടെ പിതൃ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് പീഡനം സംബന്ധിച്ച കണ്ടെത്തലുണ്ടായത്.
Post a Comment