ഐപിഎൽ ക്രിക്കറ്റിൽ ഇന്ന് പഞ്ചാബ് കിംഗ്‌സ് മുംബൈ ഇന്ത്യൻസിനെ നേരിടും.

ഐപിഎൽ ക്രിക്കറ്റിൽ  ഇന്ന് പഞ്ചാബ് കിംഗ്‌സ് മുംബൈ ഇന്ത്യൻസിനെ നേരിടും. ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഇരു ടീമുകളും പ്ലേഓഫിൽ  സ്ഥാനം നേടിയെങ്കിലും, ഇന്ന് ജയിക്കുന്ന ടീം ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന്  ഉറപ്പിച്ച് ഒന്നാം ക്വാളിഫയർ യോഗ്യത നേടും. 

Post a Comment

Previous Post Next Post