ഐ പി എൽ ക്രിക്കറ്റിൽ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് മുംബൈ ഇന്ത്യൻസുമായി ഏറ്റുമുട്ടും.

ഐ പി എൽ ക്രിക്കറ്റിൽ രാജസ്‌ഥാൻ റോയല്‍സ് - മുംബൈ ഇന്ത്യൻസുമായി ഇന്ന് ഏറ്റുമുട്ടും. രാത്രി 07.30 ന് ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിലാണ് മത്സരം.  പോയിന്‍റ് പട്ടികയിൽ  രാജസ്ഥാൻ നിലവിൽ എട്ടാം സ്‌ഥാനത്താണ് . ഇന്ന് പരാജയപ്പെട്ടാൽ  പ്ലേ ഓഫ് കാണാതെ ടീം പുറത്താകും. പട്ടികയിൽ മൂന്നാം സ്‌ഥാനത്താണ് കരുത്തരായ മുംബൈ ഇന്ത്യൻസ്. 


Post a Comment

Previous Post Next Post