ഐ.പി.എല്‍ ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജെയ്ന്റ്സ് , റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവുമായി ഏറ്റുമുട്ടും. രാത്രി 7.30 ന് ലക്നൗവിലാണ് മത്സരം.ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി പഞ്ചാബ് കിങ്സ് ഒന്നാം ക്വാളിഫയര്‍ യോഗ്യത നേടി.
Post a Comment