ഐ.പി.എൽ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് നാളെ തുടക്കം. ആദ്യ ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നാളെ പഞ്ചാബ് കിംഗ്‌സിനെ നേരിടും.ന്യൂ ചണ്ഡിഗഢ് സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം.
മൂന്നാം സ്ഥാനത്തിനായി വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്നലെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ ആറ് വിക്കറ്റിന്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പരാജയപ്പെടുത്തി.
Post a Comment