ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി സെപ്റ്റംബര്‍ 15 വരെ നീട്ടി.

2024-25 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി സെപ്റ്റംബര്‍ 15 വരെ നീട്ടി. സാധാരണ ജൂലൈ 31 ന് അവസാനിക്കുന്ന സമയപരിധിയാണ് ഇത്തവണ ഓണ്‍ലൈന്‍ സൗകര്യം തുറക്കുന്നതിന് മുമ്പ് നീട്ടിയത്.

ഐ.ടി റിട്ടേണ്‍ ഫോം, ഓണ്‍ലൈന്‍ സംവിധാനം എന്നിവയിലെ മാറ്റങ്ങള്‍, റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള വിവരങ്ങള്‍ ലഭ്യമാക്കാനുള്ള താമസം തുടങ്ങിയവ കണക്കിലെടുത്താണ് സമയപരിധി നീട്ടിയത്.


Post a Comment

Previous Post Next Post