ഇന്ന് മേയ് ദിനം. എട്ടു മണിക്കൂർ ജോലിസമയം എന്ന അവകാശം നേടിയെടുക്കാൻ നടത്തിയ പോരാട്ടങ്ങളുടെ സ്‌മരണ പുതുക്കലായാണ് ലോകമെങ്ങും മേയ് ദിനം ആചരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും തൊഴിലിന്‍റെ മഹത്വത്തെത്തെ ബഹുമാനിക്കാനും സാര്‍വ്വദേശീയ തൊഴിലാളി ദിനം ഓർമ്മപ്പെടുത്തുന്നു. വിവിധ തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ റാലികൾ, പൊതുയോഗം തുടങ്ങിയ പരിപാടികകൾ ഇന്ന് നടക്കും.
Post a Comment