കൊയിലാണ്ടി :രാരോത്ത് ഗോവിന്ദന്‍കുട്ടി നായര്‍ (76) അന്തരിച്ചു. അണേല രാരോത്ത് പരേതനായ കുഞ്ഞികൃഷ്ണന്‍ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ സാവിത്രി. മക്കള്‍: ദീപ, പരേതനായ ദിലീപ്, ദിവ്യ (മധ്യപ്രദേശ്) സഹോദരങ്ങൾ: പരേതനായ ബാലന്‍ നായര്‍, നാരായണൻ (കുറ്റ്യാടി), മാധവന്‍ (അണേല). മരുമക്കൾ: ഗോപാലകൃഷ്ണൻ (ചൂലൂർ), രത്നേഷ് കുമാർ (മധ്യപ്രദേശ്). സഞ്ചയനം വെള്ളിയാഴ്‌ച്ച
Post a Comment